ഇഷ്ടമില്ലാത്തവരെ ഒതുക്കുന്ന പരിപാടി മലയാള സിനിമയില്‍ ഉണ്ടെന്ന് നടി ഭാവന
ഇഷ്ടമില്ലാത്തവരെ ഒതുക്കുന്ന പരിപാടി മലയാള സിനിമയില്‍ ഉണ്ടെന്ന് നടി ഭാവന. എഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇങ്ങനെ പറഞ്ഞത്. തന്നെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല, ഞാന്‍ തകരണമെന്ന് ഞാന്‍ വിജാരിക്കുമ്ബോള്‍ ാന്‍ തകാരം, അല്ലാതെ മറ്റുള്ളവര്‍ വിജാരിച്ചാല്‍ ഞാന്‍ തകരില്ല എന്നും ഭാവന പറഞ്ഞു. ആരൊക്കെ പിന്തുണക്കുന്നുവെന്ന് നോക്കാറില്ല, കേരളത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും നടി.
കടപ്പാട് എഷ്യനെറ്റ് ന്യൂസ്
No comments