Breaking News

പഞ്ചാബിന് എതിരെ ചെന്നൈയ്ക്ക് ജയിക്കാൻ 154



ഐപിഎല്ലിൽ അവസാന ഗ്രൂപ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് , കിംഗ്സ് ഇലവൻ പഞ്ചാബിനേ നേരിടുന്നു. ആദ്യം ബാറ്റ് ചെയ്ത  പഞ്ചാബിന് 19.4 ഓവറിൽ 153 റൺസ് എടുക്കുന്നതിന് മുമ്പ് തന്നെ എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ട്.

പഞ്ചാബിന് വേണ്ടി കരുണ് നായർ 26 പന്തിൽ 54 റൺസ് നേടി. മനോജ് തിവാരി (35) , ഡേവിഡ് മില്ലർ (24) റൺസ് നേടി പിന്തുണ നൽകി. 16 റൺസിന് 3 വിക്കറ്റ് നഷ്ടപ്പെട്ട  പഞ്ചാബ് കരുൺ നായർ, മനോജ് തിവാരി എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് പഞ്ചാബ് ഭേദപ്പെട്ട സ്കോർ നേടിയത്.

No comments