ബംഗളുരുവിന് 165 റൺസ് വിജയലക്ഷ്യം.
രാജസ്ഥാൻ റോയൽസ്ന് എതിരെ റോയൽ ചലഞ്ചേഴ്സ് ബംഗലുരു വിന് 165 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടാൻ കയിഞ്ഞു. രാജസ്ഥാൻ റോയൽസ് ന് വേണ്ടി രാഹുൽ ത്രിപാഠി 58 പന്തിൽ 80 റൺസ് നേടി. അജിങ്ക്യ രഹാനെ 33 റൺസും, ഹെയ്ൻറിക് കാൾസൻ 32 റൺസ് നേടി പിന്തുണ നൽകി.
പ്ലേ ഓഫിൽ എത്താൻ ഇന്നത്തെ വിജയം രാജസ്ഥാന് ഉം ബങ്കളുറുവിനും അനിവാര്യമാണ്
No comments