Breaking News

ബങ്കളുരുവിന് എതിരെ ഹൈദരാബാദിന് വിജയലക്ഷ്യം 219 റൺസ്



ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗലുരു വിന് എതിരെ  സൺ റൈ സേഴ്സ് ഹൈദരാബാദ്ന് 219 റൺസ് വിയലക്ഷ്യം. പൊതുവെ റൺസ് വിട്ടുകൊടുക്കാൻ മടി കാണിക്കുന്ന ഹൈദരാബാദ്  ബൗളർമാർ ഇന്ന് ബംഗളുരു ബാറ്റ്സ്മാൻ മാർക്ക് മുന്നിൽ അടിയറവ് പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ബംഗലുരു നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടി. ബങ്കളുരുവിനു വേണ്ടി എ ബി ഡിവില്ലിയേഴ്സ്, മൊയീൻ അലി എന്നിവർ അർദ്ധ സെഞ്ച്വറി നേടി.

No comments