Breaking News

ടോസ് നേടിയ ചെന്നൈ, ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു.


ഐപിഎല്ലിൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ഇന്ന് കരുത്തരായ ചെന്നൈ സൂപ്പർ കിങ്സ്, സൺ റൈസേഴ്‌സ്‌ ഹൈദരാബാദ് നേ നേരിടുന്നു.

ടോസ് നേടിയ ചെന്നൈ, ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു.

ഇന്ന് ജയിച്ചാൽ നേരിട്ട് ഫൈനലിൽ പ്രവേശിക്കാം. തോൽക്കുന്ന ടീമിന് രാജസ്ഥാൻ, കൊൽക്കത്ത ടീമുകൾ തമ്മിൽ നടക്കുന്ന എളിമിനിഎട്ടറിലെ വിജയിയെ നേരിടാം.

No comments