Breaking News

എച്ച്‌ ഡി കുമാര സ്വാമിയുടെ സത്യപ്രതിജ്ഞ നാളെ.


എച്ച്‌ ഡി കുമാര സ്വാമി നാളെ കർണാടക മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും. നീണ്ട വിവാദത്തിനും നിയമ പോരാട്ടത്തിന് ഒടുവിൽ ആണ് കുമാര സ്വാമിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. കോൺഗ്രസ്, ജനതാദൾ സഗ്യത്തിന്റെ നോമിനി ആയിട്ടാണ് കുമാര സ്വാമി മുഖ്യ മന്ത്രി ആവുന്നത്. നേരെത്തെ മുഖ്യ മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേട്ട യേധൂരപ്പ കേവല ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തത് മൂലം രാജി വെച്ച് ഒഴിഞ്ഞിരുന്നു.

സത്യ പ്രതിജ്ഞ ബിജെപി ഇതര പാർട്ടികളുടെ കൂട്ടായ്മ ആയി മാറ്റാനാണ് കോൺഗ്രസ്സ് ജനതാദൾ പാർട്ടികൾ ആലോചിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇതര പാർട്ടികളുടെ കൂട്ടായ്മ ആവശ്യമായ സാഹചര്യത്തിൽ ആണ് ഇത്.

No comments