Breaking News

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ പിസി ജോർജ് നിലപാട് വ്യക്തമാക്കി; പിന്തുണ...



ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ജന പക്ഷത്തിന്റെ പിന്തുണ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ആണെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് പിസി ജോർജ് എൽഡിഎഫ് സ്ഥാനാർത്ഥി ക്ക് പിന്തുണ പ്രഖ്യാപിച്ചത്. 

No comments