Breaking News

നെഞ്ച് വിരിച്ച് വാട്സൺ... കപ്പെടുത്ത് ചെന്നൈ... ട്രിപ്പിൾ കിരീടം നേടി ചെന്നൈ സൂപ്പർ കിംഗ്സ്..


ആവേശകരമായ ഐ പി എല്‍‌ ഫൈനലിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ് കപ്പ് ഉയർത്തി. ചെന്നൈ സൂപ്പർ കിംഗ്സ് ന്റെ മൂന്നാം കിരീടം ആണ് ഇത്. പൊരുതി തന്നെയാണ് ഹൈദരാബാദ് കീഴടങ്ങിയത്. എല്ലാ മത്സരങ്ങളിലും മികവ് പുലർത്തുന്ന ബൗളർ മാർ ഇന്ന് പരാജയപ്പെട്ടത് ആണ് ഹൈദരാബാദ് പരാജയപ്പെടാൻ കാരണം. ചെന്നൈയ്ക്ക് വേണ്ടി വാട്സൺ സ്‌ഞ്ചുറി നേടി പുറത്താകാതെ നിന്നു. ഹൈദരാബാദ് ന് വേണ്ടി യുസുഫ് പതാൻ പുറത്താകാതെ 45 റൺസ് നേടി.


No comments