കോൺഗ്രസിന്റെ ഒരു എംഎൽഎ മോഡിയുടെ കസ്റ്റഡിയിൽ എന്ന് കോൺഗ്രസ്സ്.
കോൺഗ്രസ്സ് ക്യാമ്പിൽ നിന്ന് അപ്രത്യക്ഷമായ ഒരു എംഎൽഎ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കസ്റ്റഡിയിൽ എന്ന് കോൺഗ്രസ്സ് എംപി. എൻഫോർസ്മെന്റ് നേ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എംഎൽഎയെ വരുതിയിൽ ആകിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേ സമയം നിലവിൽ കോൺഗ്രസ്സ് , ജനതാദൾ എംഎൽഎ മാരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. കേവല ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി എന്ത് അടവും പയറ്റും എന്ന് ഇന്ന്‌ലതന്നെ ഭോദ്ധ്യമായിരുന്നൂ അവർക്ക്. അത് കുമാര സ്വാമി തുറന്ന് പറഞ്ഞിരുന്നു.
No comments