ആദ്യ വരവിൽ അങ്കിളിനെ കാനാത്തവർക്ക് വേണ്ടി, അങ്കിൾ വീണ്ടും വരുന്നു.
മമ്മൂട്ടി ജോയ് മാത്യു ടീം ഒന്നിച്ച ചിത്രമാണ് അങ്കിൾ ,നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയിത ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ ഗംഭീര അഭിപ്രായം നേടി മുന്നേറുകയായിരുന്നു .
മൂന്നാം ആഴ്ചയിൽ എത്തിയപ്പോൾ അതെ വിതരണക്കാരുടെ മറ്റു ചിത്രങ്ങൾ ഉള്ളത് കൊണ്ട് ചിത്രത്തിന് തിയേറ്ററിൽ നിന്ന് മാറെണ്ട അവസ്ഥ വന്നു ,
എന്നാൽ സിനിമാ പ്രേമികളുടെ അപേക്ഷ മാനിച്ചു ചിത്രം നാളെ വീണ്ടും തിയേറ്ററിൽ എത്തുകയാണ് ,കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ചിത്രം നാളെ വീണ്ടും എത്തും ..ആദ്യ വരവിൽ ഈ കിടിലൻ അങ്കിളിനെ കാണാൻ കഴിയാത്തവർക്ക് നാളെ മുതൽ വീണ്ടും കാണാം.
No comments