ഐപിഎൽ ഫൈനൽ മത്സരം ഇന്ന്; മത്സരം മലയാളത്തിലും ആസ്വദിക്കാം.
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ്, സൺ റൈസേഴ്‌സ് ഹൈദരാബാദ് നേ നേരിടുന്നു. ഐപിഎല്ലിൽ പൊതുവെ ഇംഗ്ലീശിലും ഹിന്ദിയിലും ആണ് മത്സരത്തിലെ കമന്ററി പറയാറ്.
എന്നാല് ഐപിഎൽ ഫൈനൽ മത്സരം പ്രാദേശിക ഭാഷകളിൽ കൂടി സപ്രേഷണം ചെയ്യുന്നു. അതിൽ ഒന്ന് മലയാള ഭാഷ ആണ്.
മലയാളത്തിൽ മലയാളികൾക്ക് ഏഷ്യനെറ്റ് മൂവീസ് ൽ കൂടെ കാണാവുന്നതാണ്. കൂടാതെ മലയാളികളുടെ ഇഷ്ട കമന്റേറ്റർ ഷൈജു ദാമോദരനും ഉണ്ടാവും. വൈകിട്ട് ഏഴിന് ആണ് മത്സരം ആരംഭിക്കുക.
മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. എന്നാല് ഹൈദരാബാദ് ലക്ഷ്യമിടുന്നത് രണ്ടാം കിരീടം ആണ്.
No comments