കർണാടക നിയമസഭാ യോഗം നിർത്തിവെച്ചു
സുപ്രീം കോടതി യുടെ പ്രത്യേക നിർദേശ പ്രകാരം പ്രത്യേകം വിളിച്ച് ചേർത്ത കർണാടക നിയമസഭാ യോഗം താത്കാലികമായി നിർത്തി വെച്ചു. ഉച്ച ഭക്ഷണം കഴിക്കാൻ പിരിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. എന്നാല് സുപ്രധാന യോഗം ചേരുമ്പോൾ ഇടവേളകൾ ഒഴിവാക്കൽ ആണ് പതിവ്. എന്നൽ എങ്ങനെയെങ്കിലും വോട്ടെടുപ്പ് നീട്ടി വെക്കുക എന്ന ബിജെപി യുടെ തന്ത്രമാണ് ബിജെപി നേതാവ് കൂടിയായ പ്രോ ടൈം സ്പീക്കർ നടപ്പിലാക്കുന്നത്.
No comments