ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ സമുദായത്തോട് കൂറു പുലർത്തുന്നവർക്ക് വോട്ട് - വെള്ളാപ്പള്ളി
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗത്തിന്റെ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ. സമുദായത്തോട് കൂറു പുലർത്തുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു. പല കാരണങ്ങൾ ആണ് സമദൂരം നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.
മുൻപ് ബിജെപി യോടൊപ്പം ആയിരുന്നു വെള്ളാപ്പള്ളി നടേശൻ. കയിജ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുൻപ് രൂപം കൊണ്ട എസ്എൻഡിപി യോഗത്തിന്റെ കീയിൽ ഉള്ള bdjs എന്ന പാർട്ടി ബിജെപി യോടൊപ്പം എൻഡിഎ മുന്നനിയിൽ ഘടക കക്ഷി ആയിരുന്നു.
ബിജെപി കേന്ദ്ര നേതൃത്വം നൽകാം ഇന്ന് പറഞ്ഞിരുന്ന പല പദവികളും ഇതുവരെ bdjs ന് നൽകിയിരുന്നില്ല. ഇതാണ് ബിജെപി യെ പിന്തുണയ്ക്കുന്നതീൽ നിന്ന് അവരെ പിന്നോട്ടടിച്ചത്. വെള്ളാപ്പള്ളിയുടെ മകന് എംപി സ്ഥാനം അടക്കം വാഗ്ദാനം ചെയ്തിരുന്നു. എന്നാല് അത് നേടിയെടുക്കാൻ ബിജെപി സംസ്ഥാന നേതൃത്വം വേണ്ടത്ര സമ്മർദ്ദം ചെലുത്തി ഇല്ല.

No comments