കുമാരസ്വാമി തിങ്കളഴ്ച സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിൽ വരും.
എച്ച് ഡി കുമാര സ്വാമി തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിൽ വരും. ഏച് ഡി കുമാര സ്വാമി യുടെ നേതൃത്വത്തിൽ ഗവർണറെ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കാനുള്ള കത്ത് നൽകിയതിന് ശേഷം കുമാര സ്വാമി തന്നെയാണ് സത്യ പ്രതിജ്ഞയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
ബിജെപി ഇതര പാർട്ടികളുടെ ഒരു സംഗമമായി സത്യ പ്രതിജ്ഞ മാറ്റാനാണ് കുമാര സ്വാമി ആലോചിക്കുന്നത്. ബിജെപി ഇതര മുഖ്യമന്ത്രിമാരും, നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. അടുത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇതര പാർട്ടികളുടെ യോജിപ്പാണ് കർണാടകയിൽ ബിജെപിയുടെ പിടി വാശിയിൽ അരങ്ങേറുന്നത്
No comments