മാണി യുഡിഎഫിലേക്ക് ? ; മാണിയെ പൊക്കാൻ യുഡിഎഫ് സംഘം പാലായിൽ എത്തി.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ കെ എം മാണിയുടെയും, കേരളാ കോൺഗ്രസ് എമ്മിന്റെയും പിന്തുണ തേടി യുഡിഎഫ് സംഘം പാലായിലെ മാണിയുടെ വീട്ടിൽ എത്തി. മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും , കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ, മുൻ മുഖ്യന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ യുഡിഎഫ് സംഗത്തിൽ ഉണ്ടായിരുന്നു.
മാണിയുടെ ഭാകത് നിന്ന് അനുകൂല നിലപാട് ഉണ്ടായി എന്നാണ് യുഡിഎഫ് നേതാക്കളുടെ പക്ഷം. മാണി നാളെ നടക്കുന്ന കേരളാ കോൺഗ്രസ് എമ്മിന്റെ യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിക്കും. എന്തായാലും മാണി പഴയ തട്ടകത്തിൽ തന്നെ തിരിച്ചെത്തുമെന്ന് തന്നെയാണ് യുഡിഎഫ് നേതാക്കളുടെ ഭാകത്ത് നിന്നും ഉണ്ടായത്. ആ സന്തോഷം നേതാക്കളുടെ മുകത്ത് കാണാൻ കയിഞു. ഇടത് മുന്നണിയെ പിന്തുണച്ചാൽ പാർട്ടിയിൽ പൊട്ടിത്തെറി മാണി ഭയക്കുന്നു.
No comments