Breaking News

ഐപിഎൽ കലാശ പോരാട്ടത്തിൽ ടോസ് അറിയാം



ഐപിഎൽ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ,  സൺ റൈസേഴ്‌സ്‌ ഹൈദരാബാദിനെ ബാറ്റിംഗ് ചെയ്യാന് അയച്ചു. ഹൈദരാബാദിലെ ചെറിയ സ്കോർ ഒതുക്കി പിന്തുടർന്ന് ജയിക്കാനയിരിക്കും ചെന്നൈയുടെ തന്ത്രം അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയാം.

No comments