ഐപിഎല്ലിൽ ഇന്ന് ഹൈദരാബദ് - ബംഗളുരു പോരാട്ടം
ഐപിഎല്ലിൽ ഇന്ന് കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദ് , റോയൽ ചലഞ്ചേഴ്സ് ബംഗലുരുവിനെ നേരിടും. പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദിന് ഇത് കരുത്ത് കാട്ടാനുള്ള പോരാട്ടം ആണ്. എന്നാല് ബാങ്കളുറുവിന് മരണപ്പോരാറ്റവും. തോറ്റാൽ പുറത്ത്. അത് കൊണ്ട് തന്നെ ജയിച്ചേ മതിയാവൂ. ഇന്നലെ പഞ്ചാബിന് എതിരെ നടന്ന മത്സരത്തിൽ മുംബൈ ജയിച്ചതോടെയാണ് ബംഗലൂരുവിന്റെ പ്ലേ ഓഫ് സാധ്യത തെളിഞ്ഞത്.
No comments