കർണാടക നിയമസഭാ യോഗം തൽസമയം സംപ്രേഷണം ചെയ്യണമെന്ന് സുപ്രീം കോടതി
കർണാടക നിയമസഭാ യോഗം തൽസമയം സംപ്രേഷണം ചെയ്യുകയും റെക്കോർഡ് ചെയ്യുകയും വേണമെന്ന് സുപ്രീം കോടതി നിയമസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രോ ടൈം സ്പീകർക്ക് എതിരെ കോൺഗ്രസ് ജനതാദൾ സഖ്യം നൽകിയ ഹർജി പരിഗണിക്കവെ സുപ്രീം കോടതിയാണ് ഇൗ കാര്യം പുറപ്പെടുവിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് നിയമസഭ യില് അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. വൈകീട്ട് നാല് പേരും ആണ് വോട്ടെടുപ്പ് നടക്കുക.
No comments