Breaking News

മത്തി കഴിച്ചാൽ ബുദ്ധി വികസിക്കുമോ ?



മ ല യാ ളി ക ൾ ക്ക് പ്രിയപ്പെട്ട മത്സ്യമാണ് മത്തി. ചാള എന്നാണ് കേരളത്തിന്റെ തെക്കു ഭാഗത്തേക്ക് മത്തി അ റി യ പ്പെ ടു ന്ന ത്. സ്വാദിഷ്ടവും ആരോഗ്യ ദായകവുമായ ഒരു മത്സ്യമാണ് മത്തി. ഹൃദയാ രോഗ്യത്തിനും തല ച്ചോറിന്റെ പ്രവർത്തനങ്ങളെ ഉ ത്തേ ജി പ്പി ക്കു ന്ന തിനും ഉ ത്ത മ മാ ണ് മത്തി.


മത്തി തല ച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. മത്തിയിൽ ക്യാത്സ്യ ത്തിന്റെ അളവ് വളരെ കൂടുതലാണ് ഇത് എല്ലു കളുടെ ആരോഗ്യ ത്തിന് വ ള രെ യ ധി കം സഹായിക്കും. ധാരാളം പ്രോട്ടീനും മ ത്തി യി ൽ അടങ്ങിയിരിക്കുന്നു. മത്തി യിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷന കവജം ഒരുക്കുന്നത്.



രക്ത സമ്മർദ്ദ ത്തെ ക്രിത്യമായ അളവിൽ നില നിർത്താനുള്ള കഴിവ് ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. മത്തി കഴിക്കുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവും വർധിക്കും. മത്തി കറി വെച്ചും വറുത്തും പൊള്ളിച്ചുമെല്ലാം നമ്മുടെ നാട്ടിൽ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കപ്പയും മത്തി ക്കറിയും മലയളികൾക്ക് ഏറെ പ്രിയപ്പെട്ട ആ ഹാ‍ ര മാ ണ്.

മലയാളി കൾക്ക് പ്രിയപ്പെട്ട മത്സ്യമാണ് മത്തി. ചാള എന്നാണ് കേരള ത്തിന്റെ തെക്കു ഭാഗ ത്തേക്ക് മത്തി അറിയപ്പെടുന്നത്. സ്വാദിഷ്ടവും ആരോഗ്യ ദായകവുമായ ഒരു മത്സ്യ മാണ് മത്തി. ഹൃദയാ രോഗ്യത്തിനും തല ച്ചോറിന്റെ പ്രവർത്തനങ്ങളെ ഉ ത്തേ ജി പ്പി ക്കു ന്ന തി നും   ഉ ത്ത മ മാ ണ് മത്തി.

No comments