Breaking News

നിപ്പയെ നേരിടാൻ രിബവൈരിൻ എന്ന മരുന്ന് കോഴിക്കോട് എത്തിച്ചു.



നിപ്പാ വൈറസ് നേരിടാൻ വേണ്ടി മരുന്ന് എത്തിച്ചു. കോഴിക്കോട് മെഡികകൽ കോളേജ് ലേക്ക് ആണ് മരുന്ന് എത്തിച്ചത്. മലേഷ്യയിൽ നിന്നാണ് മരുന്ന് കോഴിക്കോട് എത്തിച്ചത്.

മലേഷ്യയിൽ നിപാ വൈറസ് പടർണപ്പോൾ ഉപോയുഗിച്ച് വിജയിച്ച മരൂന്നാണ് ഇത്. ഉടൻ തന്നെ നീപാ വൈറസ് മലേഷ്യയിൽ വൈറസ് നിയന്ത്രണതില് ആയിരുന്നു.

2000 ഗുളികൾ ആണ് കോഴിക്കോട് എത്തിച്ചത്. ബാക്കിയുള്ള മരുന്നുകൾ നാളെ എത്തും. രിബവൈരിൻ എന്ന മരുന്നാണ് എത്തിച്ചിരിക്കുന്നത്.

നിപ്പ വൈറസ് ബാധിച്ച് 11 പേര് മരിച്ചു എന്നാണ് സ്ഥിരീകരിച്ചത്.


No comments