ഒടുവിൽ നാണം കെട്ട് പടിയിറക്കം
കർണാടക നിയമസഭാ അംഗണത്തിൽ നടന്നത് നാടകീയ രംഗങ്ങൾ. ഒടുവിൽ മുഖ്യ മന്ത്രി യെദ്യൂരപ്പ രാജി വെച്ചു. സുപ്രീം കോടതി യുടെ പ്രത്യേക നിർദേശ പ്രകാരം വിളിച്ച് ചേർത്ത നിയമസഭാ യോഗതില് വിശ്വാസ വോട്ട് തേടാൻ സാധിക്കില്ലെന്ന അവസാന നിമിഷം തോന്നിയതാണ് യേദൂരപ്പയുടെ രാജിക്ക് കാരണം. അവസാന നിമിഷം വരെ എംഎൽഎ മാരെ ചാക്കിറ്റ് പിടിക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ്സ് ജനതാദൾ നേതൃത്വം ചെറുത്ത് നിന്നു.
No comments