പിഷാരടിയുടെ ബഡായി ബംഗ്ലാവ് നിർത്തുന്നു.. കാരണം കേട്ടാൽ ഞെട്ടും....
മലയാളി പ്രേക്ഷകരുടെ ഇഷ്ട പരിപാടി ആയിരുന്നു ഏഷ്യനെറ്റ് ചാനലിലെ ബഡായി ബംഗ്ലാവ്.ഇനി സപ്രേശണം ചെയ്യാനുള്ള റൺസ് എപ്പിസോഡുകൾ കൂടി കയിജ്ഞാൽ പരിപാടി അവസാനിക്കും. മുകേഷും പിഷാരടിയും അവതാരകയായി എത്തുന്ന പരിപാടിയിൽ പിഷാരടിയുടെ ഭാര്യയായി ആര്യയും, വേലക്കാരനായി ദർമജനും വേഷമിട്ടിരുന്നൂ.
അഞ്ച് വർഷം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരങ്ങളുടെ എല്ലാം പങ്കെടുപ്പിച്ച് കൊണ്ട് ആയിരുന്നു ബഡായി ബംഗ്ലാവ് മുന്നോട്ട് പോയത്. പരിപാടി അവസാനിപ്പിക്കുന്നതായി രമേശ് പിഷാരടി ആണ് ഫേസ്ബുക്ക് പോസ്റ്റ് ലൂടെ പ്രേക്ഷകരെ അറിയിച്ചത്.
പ്രിയമുള്ളവരെ....
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ....കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ അഭിമാനവും സന്തോഷവും തരുന്നു .... ഡയാന സിൽവേർസ്റ്റർ , മുകേഷേട്ടൻ,എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു ...
സിനിമാല, കോമഡി ഷോ, കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്, തട്ടുകട, കോമഡി കസിൻസ്, മിന്നും താരം, ബ്ലഫ് മാസ്റ്റേഴ്സ്, ബഡായി ബംഗ്ളാവ്, മുപ്പതോളം താര നിശകൾ ... ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ..........
ചാനലും ...പരിപാടിയും ......കലാകാരനുമെല്ലാം ...പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് ... ആ സത്യം ആ ശക്തി നിങ്ങളാണ് .... എപ്പോഴും ഒപ്പം നിൽക്കുന്ന പ്രേക്ഷകരായ നിങ്ങൾക്കും നന്ദി...

No comments