ഫിഫ ലോകകപ്പ് ഫു്ബോൾ ഇന്ത്യൻ സമയത്തിൽ
ഗ്രൂപ്പ്ഘട്ടം
ഗ്രൂപ്പ് എ: റഷ്യ (ആതിഥേയര്‍), സൗദി അറേബ്യ, ഈജിപ്ത്, ഉറുഗ്വേ
ഗ്രൂപ്പ് ബി: പോര്‍ച്ചുഗല്‍, സ്‌പെയിന്‍, മൊറോക്കോ, ഇറാന്‍
ഗ്രൂപ്പ് സി: ഫ്രാന്‍സ്, ആസ്‌ത്രേലിയ, പെറു, ഡെന്‍മാര്‍ക്ക്
ഗ്രൂപ്പ് ഡി: അര്‍ജന്റീന, ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ
ഗ്രൂപ്പ് ഇ: ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയ
ഗ്രൂപ്പ് എഫ്: ജര്‍മനി, മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ
ഗ്രൂപ്പ് ജി: ബെല്‍ജിയം, പനാമ, തുനീഷ്യ, ഇംഗ്ലണ്ട്
ഗ്രൂപ്പ് എച്ച്: പോളണ്ട്, സെനഗല്‍, കൊളംബിയ, ജപ്പാന്‍
1. റഷ്യ X സൗദി അറേബ്യ 14 ജൂണ്‍ 2018 വ്യാഴം 8.30 pm
2. ഈജിപ്ത് X ഉറുഗ്വേ 15 ജൂണ്‍ 2018 വെള്ളി 5.30 pm
3. മൊറോക്കോ X ഇറാന്‍ 15 ജൂണ്‍ 2018 വെള്ളി 8.30 pm
4. പോര്‍ച്ചുഗല്‍ X സ്‌പെയിന്‍ 15 ജൂണ്‍ 2018 വെള്ളി 11.30 pm
5. ഫ്രാന്‍സ് X ആസ്‌ത്രേലിയ 16 ജൂണ്‍ 2018 ശനി 3.30 pm
6. അര്‍ജന്റീന X ഐസ്‌ലന്‍ഡ് 16 ജൂണ്‍ 2018 ശനി 6.30 pm
7. പെറു X ഡെന്‍മാര്‍ക്ക് 16 ജൂണ്‍ 2018 ശനി 9.30 pm
8. ക്രൊയേഷ്യ X നൈജീരിയ 17 ജൂണ്‍ 2018 ഞായര്‍ 12.30 am
9. കോസ്റ്ററിക്ക X സെര്‍ബിയ 17 ജൂണ്‍ 2018 ഞായര്‍ 5.30 pm
10. ജര്‍മനി X മെക്‌സിക്കോ 17 ജൂണ്‍ 2018 ഞായര്‍ 8.340 pm
11. ബ്രസീല്‍ X സ്വിറ്റ്‌സര്‍ലന്‍ഡ് 17 ജൂണ്‍ 2018 ഞായര്‍ 11.30 pm
12. സ്വീഡന്‍ X ദക്ഷിണ കൊറിയ 18 ജൂണ്‍ 2018 തിങ്കള്‍ 5.30 pm
13. ബെല്‍ജിയം X പനാമ 18 ജൂണ്‍ 2018 തിങ്കള്‍ 8.30 pm
14. ഇംഗ്ലണ്ട് X തുനീഷ്യ 18 ജൂണ്‍ 2018 തിങ്കള്‍ 11.30 pm
15. കൊളംബിയ X ജപ്പാന്‍ 19 ജൂണ്‍ 2018 ചൊവ്വ 5.30 pm
16. പോളണ്ട് X സെനഗല്‍ 19 ജൂണ്‍ 2018 ചൊവ്വ 8.30 pm
17. റഷ്യ X ഈജിപ്ത് 19 ജൂണ്‍ 2018 ചൊവ്വ 11.30 pm
18. പോര്‍ച്ചുഗല്‍ X മൊറോക്കോ 20 ജൂണ്‍ 2018 ബുധന്‍ 5.30 pm
19. ഉറുഗ്വേ X സൗദി അറേബ്യ 20 ജൂണ്‍ 2018 ബുധന്‍ 8.30 pm
20. സ്‌പെയിന്‍ X ഇറാന്‍ 20 ജൂണ്‍ 2018 ബുധന്‍ 11.30 pm
21. ഡെന്‍മാര്‍ക്ക് X ആസ്‌ത്രേലിയ 21 ജൂണ്‍ 2018 വ്യാഴം 5.30 pm
22. ഫ്രാന്‍സ് X പെറു 21 ജൂണ്‍ 2018 വ്യാഴം 8.30 pm
23. അര്‍ജന്റീന X ക്രൊയേഷ്യ 21 ജൂണ്‍ 2018 വ്യാഴം 11.30 pm
24. ബ്രസീല്‍ X കോസ്റ്ററിക്ക 22 ജൂണ്‍ 2018 വെള്ളി 5,30 pm
25. നൈജീരിയ X ഐസ്‌ലന്‍ഡ് 22 ജൂണ്‍ 2018 വെള്ളി 8.30 pm
26. സെര്‍ബിയ X സ്വിറ്റ്‌സര്‍ലന്‍ഡ് 22 ജൂണ്‍ 2018 വെള്ളി 11.30 pm
27. ബെല്‍ജിയം X തുനീഷ്യ 23 ജൂണ്‍ 2018 ശനി 5.30 pm
28. ദക്ഷിണ കൊറിയ X മെക്‌സിക്കോ 23 ജൂണ്‍ 2018 ശനി 8.30 pm
29. ജര്‍മനി X സ്വീഡന്‍ 23 ജൂണ്‍ 2018 ശനി 11.30 pm
30. ഇംഗ്ലണ്ട് X പനാമ 24 ജൂണ്‍ 2018 ഞായര്‍ 5.30 pm
31. ജപ്പാന്‍ X സെനഗല്‍ 24 ജൂണ്‍ 2018 ഞായര്‍ 8.30 pm
32. കൊളംബിയ X പോളണ്ട് 24 ജൂണ്‍ 2018 ഞായര്‍ 11.30 pm
33. സൗദി അറേബ്യ X ഈജിപ്ത് 25 ജൂണ്‍ 2018 തിങ്കള്‍ 7.30 pm
34. ഉറുഗ്വേ X റഷ്യ 25 ജൂണ്‍ 2018 തിങ്കള്‍ 7.30 pm
35. പോര്‍ച്ചുഗല്‍ X ഇറാന്‍ 25 ജൂണ്‍ 2018 തിങ്കള്‍ 11.30 pm
36. സ്‌പെയിന്‍ X മൊറോക്കോ 25 ജൂണ്‍ 2018 തിങ്കള്‍ 11.30 pm
37. ആസ്‌ത്രേലിയ X പെറു 26 ജൂണ്‍ 2018 ചൊവ്വ 7.30 pm
38. ഫ്രാന്‍സ് X ഡെന്‍മാര്‍ക്ക് 26 ജൂണ്‍ 2018 ചൊവ്വ 7.30 pm
39. അര്‍ജന്റീന X നൈജീരിയ 26 ജൂണ്‍ 2018 ചൊവ്വ 11.30 pm
40. ഐസ്‌ലന്‍ഡ് X ക്രൊയേഷ്യ 26 ജൂണ്‍ 2018 ചൊവ്വ 11.30 pm
41. ജര്‍മനി X ദക്ഷിണ കൊറിയ 27 ജൂണ്‍ 2018 ബുധന്‍ 7.30 pm
42. മെക്‌സിക്കോ X സ്വീഡന്‍ 27 ജൂണ്‍ 2018 ബുധന്‍ 7.30 pm
43. സ്വിറ്റ്‌സര്‍ലന്‍ഡ് X കോസ്റ്ററിക്ക 27 ജൂണ്‍ 2018 ബുധന്‍ 11.30 pm
44. ബ്രസീല്‍ X സെര്‍ബിയ 27 ജൂണ്‍ 2018 ബുധന്‍ 11.30 pm
45. കൊളംബിയ X സെനഗല്‍ 28 ജൂണ്‍ 2018 വ്യാഴം 7.30 pm
46. ജപ്പാന്‍ X പോളണ്ട് 28 ജൂണ്‍ 2018 വ്യാഴം 7.30 pm
47. ഇംഗ്ലണ്ട് X ബെല്‍ജിയം 28 ജൂണ്‍ 2018 വ്യാഴം 11.30 pm
48. പനാമ X തുനീഷ്യ 28 ജൂണ്‍ 2018 വ്യാഴം 11.30 pm
പ്രീക്വാര്‍ട്ടര്‍ ഫൈനല്‍
----------------------------------
49. ഗ്രൂപ്പ് എ വിന്നര്‍ X റണ്ണറപ്പ് ഗ്രൂൂപ്പ് ബി 30 ജൂണ്‍ 2018 ശനി 7.30 pm
50. ഗ്രൂൂപ്പ് സി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് ഡി 30 ജൂണ്‍ 2018 ശനി 11.30 pm
51. ഗ്രൂപ്പ് ബി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് എ 1 ജൂലൈ 2018 ഞായര്‍ 7.30 pm
52. ഗ്രൂപ്പ് ഡി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് സി 1 ജൂലൈ 2018 ഞായര്‍ 11.30 pm
53. ഗ്രൂപ്പ് ഇ വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് എഫ് 2 ജൂലൈ 2018 തിങ്കള്‍ 7.30 pm
54. ഗ്രൂപ്പ് ജി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് എച്ച് 2 ജൂലൈ 2018 തിങ്കള്‍ 11.30 pm
55. ഗ്രൂൂപ്പ് എഫ് വിന്നര്‍ X റണ്ണറപ്പ് ഗ്രൂൂപ്പ് ഇ 3 ജൂലൈ 2018 ചൊവ്വ 7.30 pm
56. ഗ്രൂപ്പ് എച്ച് വിന്നര്‍ X റണ്ണറപ്പ് ഗ്രൂൂപ്പ് ജി 3 ജൂലൈ 2018 ചൊവ്വ 11.30 pm
ക്വാര്‍ട്ടര്‍ ഫൈനല്‍
-----------------------------
57. വിന്നര്‍ മല്‍സരം 49 X വിന്നര്‍ മല്‍സരം 50 6 ജൂലൈ 2018 വെള്ളി 7.30 pm
58. വിന്നര്‍ മല്‍സരം 53 X വിന്നര്‍ മല്‍സരം 54 6 ജൂലൈ 2018 വെള്ളി 11.30 pm
59. വിന്നര്‍ മല്‍സരം 55 X വിന്നര്‍ മല്‍സരം 56 7 ജൂലൈ 2018 ശനി 7.30 pm
60. വിന്നര്‍ മല്‍സരം 51 X വിന്നര്‍ മല്‍സരം 52 7 ജൂലൈ 2018 ശനി 11.30 pm
സെമി ഫൈനല്‍
---------------------------
61. വിന്നര്‍ മല്‍സരം 57 X വിന്നല്‍ മല്‍സരം 58 10 ജൂലൈ 2018 ചൊവ്വ 11.30 pm
62. വിന്നര്‍ മല്‍സരം 59 X വിന്നര്‍ മല്‍സരം 60 11 ജൂലൈ 2018 ബുധന്‍ 11.30 pm
ലൂസേഴ്‌സ് ഫൈനല്‍
-------------------------------
63. മല്‍സരം 61ല്‍ തോറ്റവര്‍ X മല്‍സരം 62ല്‍ തോറ്റവര്‍ 14 ജൂലൈ 2018 ശനി 7.30 pm
64. ഫൈനല്‍ 15 ജൂലൈ 2018 ഞായര്‍ 8.30 pm (വേദി, ലുസ്‌നി് സ്‌റ്റേഡിയം, മോസ്‌ക്കോ)
No comments