Breaking News

രാജിവെക്കാൻ ഒരുങ്ങി യുദൂരപ്പ ?



ബുധനാഴ്ച കർണാടക മുഖ്യ മന്ത്രി ആയി സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിൽ എത്തിയ ബിജെപി നേതാവ് യേദൂരപ്പാ രാജി വെച്ചേക്കും എന്ന് സൂചന. പതിനെട്ടടവും പയറ്റി നോക്കിയിട്ടും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് യേദൂർപ്പ യെ രാജി വെക്കാൻ പ്രേരിപ്പിക്കുന്നത്. വൈകിട്ട്  നാല് മണിക്ക് ആണ് വോട്ടെടുപ്പ് നടക്കേണ്ടത്. 

No comments