ചെന്നൈയ്ക്ക് വിജയം
ഐപിഎല്ലിൽ അവസാന ഗ്രൂപ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ്നേ പരാജയപ്പെടുത്തി. അഞ്ച് വിക്കറ്റിന് ആയിരുന്നു ചെന്നൈയുടെ വിജയം. ഇന്നത്തെ പരാജയത്തിൽ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്ത് ആയി.
അദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 153 റൺസ് നേടി. പഞ്ചാബിന് വേണ്ടി കരുൺ നായർ അർദ്ധ സെഞ്ച്വറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ വിജയം കൈപ്പിടിയിൽ ഒതുക്കി. ചെന്നൈക് വേണ്ടി സുരേഷ് റൈന അർദ്ധ സെഞ്ച്വറി നേടി.
No comments