Breaking News

രാജസ്ഥാൻ റോയൽസിന് വിജയം; പ്ലേ ഓഫ് സാധ്യത സജീവമാക്കി


റോയൽ ചലഞ്ചേഴ്സ് ബംഗലുരുവിന് എതിരെ രാജസ്ഥാൻ റോയൽസ്ന് വിജയം. മുപ്പത് റൺസിന് ആയിരുന്നു രാജസ്ഥാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കാൻ കയിഞ്ഞു.

മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബംഗലുരുവിന് 19.2 ഓവറിൽ  എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ട്. 134 റൺസ് മാത്രം നെടി ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.

ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത നിലനിർതി . ബംഗളുരു പ്ലേ ഓഫ് കാണാതെ പുറത്തായി.

No comments