ബംഗളുരുവിന് വിജയം; ആയുസ്സ് നീട്ടിക്കിട്ടി
റോയൽ ചലഞ്ചേഴ്സ് ബംഗലുരു വിന് സൺ റൈസെയ്സ് ഹൈദരാബാദ്ന് എതിരെ വിജയം. പതിനാല് റൺസിന് ആയിരുന്നു ബങ്ങളുരുവിന്റ് വിജയം.
ആദ്യം ബാറ്റ് ചെയ്ത ബംഗലുരു നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എടുത്തു. എ ബി ഡിവില്ലിയേഴ്സ്, മൊയീൻ അലി എന്നിവർ അർദ്ധ സെഞ്ച്വറി നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ന് നിശ്ചിത ഓവറിൽ 204 റൺസ് നേടാൻ മാത്രമേ കയിഞ്ഞുള്ളൂ. ഹൈദരാബാദ് നിരയിൽ കൈൻ വില്ലിങ്‌സൺ, മനീഷ് പണ്ടെ എന്നിവർ അർദ്ധ സെഞ്ച്വറി നേടി.
No comments