Breaking News

കരഞ്ഞ് കണ്ണീർ അടകാനാവതെ സണ്ണി ലിയോൺ; ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് മലയാളികളുടെ സ്വന്തം സണ്ണി ചേച്ചി



തന്റെ സിനിമാ ഷൂട്ടിംഗ് അനുഭവം പങ്ക് വെച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പോസ്റ്റിലാണ് കരഞ്ഞ് കൊണ്ട് തന്റെ അ നു ഭ വം സണ്ണി ലിയോൺ പങ്ക് വെച്ചത്.


"ഇന്ന് എന്റെ  ഹൃദയം ഇന്ന് അയിരം വട്ടം ത ക ർ ന്നു. നിന്നെ ഒരിക്കല്‍ കൂടി എന്നോട് ചേര്‍ക്കാന്‍ ക ഴി ഞ്ഞി രു ന്നെ ങ്കി ല്‍ എന്നാ ഗ്രഹിച്ച്, പശ്ചാത്തപിച്ച്, എല്ലാം നഷ്ടപ്പെട്ട്, ഒരു പക്ഷെ ആയിരം തവണ ഞാന്‍ കരഞ്ഞു കാണും.. ആ ദിവസം ഇനി ഒരിക്കലും വരില്ലെന്നറിയാം. പക്ഷേ എന്റെ മനസ്സില്‍ നീ യെന്നും ഉണ്ടാകും… കരൺ ജിത്ത് കൗര്‍.. എന്റെ രീതിയില്‍ അത് ചെയ്തതില്‍ കുറ്റബോധമുണ്ട്.’– സണ്ണി ലിയോൺ

പോൺ താര മായിരുന്ന സണ്ണി ലിയോൺ പോൺ കരിയർ അ വ സാ നി പ്പി ച്ച് ആണ് ഇന്ത്യൻ സിനിമാ രംഗത്ത് കാല് വെച്ചത്. തുടക്കത്തിൽ തന്നെ നല്ല സ്വീകാര്യതയാണ് സണ്ണി ലിയോണിന്റെ പല സിനിമകൾക്കും ലഭിച്ചത്.

സണ്ണി യുടെ ക്ലാസ്സിക് ഡാൻസുകൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സണ്ണി ലിയോൺ സിനിമയിൽ അഭിനയിക്കുക അല്ല ജീവിക്കുക ആണെന്നാണ് പ്രേക്ഷക പക്ഷം.

ഇന്ത്യൻ വംശജർ ആയ സണ്ണി ലിയോൺ കാനഡ യിൽ ആണ് ജനിച്ച് വളർന്നത്. സണ്ണിയുടെ മാതാ പിതാക്കൾ പഞ്ചാബി വംശജൻ ആണ്. കാനഡയിൽ നിന്നാണ് സണ്ണി ലിയോൺ പോൺ വീഡിയോ ഷൂട്ടിംഗ് രംഗത്തേക്ക് തി രി ഞ്ഞ ത്. നിരവധി പോൺ സിനിമകളിൽ അഭിനയിച്ചി ട്ടുള്ള സണ്ണി ലിയോൺ ലോ ക ത്താ ക മാ നം നിരവധി ആരാധകര് ആണ് ഉള്ളത്. സണ്ണി പോൺ സിനിമാ രംഗത്ത് നിന്ന് മാറി നിന്നപ്പോൾ ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്.

No comments