Breaking News

ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാൻ ചെന്നൈ- ഹൈദാബാദ്; വിലക്ക്‌ കയിഞ്ഞ് തിരിച്ചെത്തിയ ചെന്നൈയ്ക്ക് അഭിമാന പോരാട്ടം


ഐപിഎല്ലിൽ ഇന്ന് ആദ്യ പ്ലേ ഓഫ് പോരാട്ടം നടക്കും. രാത്രി ഏഴിന് ആണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ സ്ഥാനക്കാരായ സൺ റൈസേഴ്‌സ്‌ ഹൈദരാബാദ്, രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്സ്നേ നേരിടും.

രണ്ട് വർഷത്തെ വിലക്ക് കയിഞ്ഞ് തിരിച്ചെത്തിയ ചെന്നൈക്ക് അഭിമാന പോരാട്ടം ആണ്. കളി 9 സീസണിലും പ്ലേ ഓഫ് കളിച്ച ചെന്നൈപട ചരിത്രം തിരുത്തി കുറിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്. രണ്ട് തവണ ഐപിഎല്ലിൽ ചാമ്പ്യൻ മാരും ആയിട്ടുണ്ട് ചെന്നൈ സൂപ്പർ കിംഗ്സ്. 2010, 2011 സീസണിൽ ആണ് കിരീടം ചൂടിയത്.

ഒരു തവണ ഐ പി എൽ കിരീടത്തിൽ മുത്തമിട്ടിട്ടുള്ള  ഹൈദരാബാദ്  രണ്ടാം തവണയും കിരീടം തങ്ങളുടെ പാളയത്തിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്.
2016 ഇൽ ബംഗളുരുവിനേ തോൽപ്പിച്ചാണ് ഹൈദരാബാദ് കപ്പഠിച്ചത്  കരുത്തരായ ബൗളിൽ നിര ആണ് അവരുടെ കരുത്ത് 

No comments