Breaking News

ഐപിഎല്ലിൽ അവസാന ചിത്രം തെളിഞ്ഞു



ഇന്നലെ രാത്രി എട്ടിന് നടന്ന ചെന്നൈ, പഞ്ചാബ് മത്സരത്തോടെ ഐപിഎലിൽ ഗ്രൂപ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. ഇതോടെ ആദ്യ നാല് സ്ഥാനക്കാരൂടെ വ്യക്തമായ ചിത്രം തെളിഞ്ഞു. ഹൈദ്രബാട് ആദ്യം സ്ഥാനം കരസ്ഥമാക്കിയപ്പോൾ , ചെന്നൈ രണ്ടാം സ്ഥാനത്തും, കൊൽക്കത്ത, രാജസ്ഥാൻ തുടങ്ങിയ ടീമുകൾ മൂന്നും നാലും സ്ഥാനം കരസ്ഥമാകി.

ഇന്നലെ പഞ്ചാബും മൂബൈയും പരാജയപ്പെട്ടതോടെ യാണ് രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിച്ചത്. 

No comments