Breaking News

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്


പ്ലസ് വൺ  2017 - 2018  അധ്യായ വർഷത്തെ മാർച്ചിൽ നടന്ന പൊതു പരീക്ഷയുടെ   പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും . വൈകിട്ട് അഞ്ചു മണിക്ക് ആണ് ഫലം ലഭ്യമായി തുടങ്ങുക . മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ആണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത് . സയൻസ് , കോമേഴ്‌സ് , ഹ്യൂമാനിറ്റിസ് എന്നീ വിഭാഗങ്ങളിൽ ആയാണ് പരീക്ഷ നടന്നത് .
www.keralaresults.nic.in എന്ന വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ് .

No comments