കരഞ്ഞ് കണ്ണീര് അടക്കാനാവാത്ത സണ്ണി ലിയോൺ
തന്റെ സിനിമാ ഷൂട്ടിംഗ് അനുഭവം പങ്ക് വെച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പോസ്റ്റിലാണ് കരഞ്ഞ് കൊണ്ട് തന്റെ അനുഭവം സണ്ണി ലിയോൺ പങ്ക് വെച്ചത്.
"ഇന്ന് എന്റെ ഹൃദയം ഇന്ന് അയിരം വട്ടം തകർന്നു. നിന്നെ ഒരിക്കല്‍ കൂടി എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ച്, പശ്ചാത്തപിച്ച്, എല്ലാം നഷ്ടപ്പെട്ട്, ഒരുപക്ഷെ ആയിരം തവണ ഞാന്‍ കരഞ്ഞു കാണും..ആ ദിവസം ഇനി ഒരിക്കലും വരില്ലെന്നറിയാം. പക്ഷേ എന്റെ മനസ്സില്‍ നീയെന്നും ഉണ്ടാകും… കരൺജിത്ത് കൗര്‍.. എന്റെ രീതിയില്‍ അത് ചെയ്തതില്‍ കുറ്റബോധമുണ്ട്.’– സണ്ണി കുറിച്ചു"
പോൺ താരമായിരുന്ന സണ്ണി ലിയോൺ പോൺ കരിയർ അവസാനിപ്പിച്ച് ആണ് ഇന്ത്യൻ സിനിമാ രംഗത്ത് കാല് വെച്ചത്. തുടക്കത്തിൽ തന്നെ നല്ല സ്വീകാര്യതയാണ് സണ്ണി ലിയോണിന്റെ പല സിനിമകൾക്കും ലഭിച്ചത്.
സണ്ണിയുടെ ക്ലാസ്സിക് ഡാൻസുകൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സണ്ണി ലിയോൺ സിനിമയിൽ അഭിനയിക്കുക അല്ല ജീവിക്കുക ആണെന്നാണ് പ്രേക്ഷക പക്ഷം.
No comments