കുമ്മനം ഇനി ഗവർണർ.. അമ്പരന്ന് കേരളം..
മിസോറം ഗ വ ര്‍ ണ റാ യി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാ ജ ശേ ഖ ര നെ നി യ മി ച്ചു. നിര്‍ഭയ് ശര്‍മ കാലാവധി പൂ ര്‍ ത്തി യാ ക്കു ന്ന ഒ ഴി വി ലാ ണ് കുമ്മനം മിസോറം ഗവര്‍ണറായി നി യ മി ത നാ കു ന്ന ത്.
മേയ് 28 ആണ് നിര്‍ഭയ് ശര്‍മ മിസോറം ഗ വ ര്‍ ണ റാ യി കാലാവധി പൂ ര്‍ ത്തി യാ ക്കു ന്ന ത്. പു തി യ ഗ വ ര്‍ ണാ റാ യി കു മ്മ ന ത്തെ നി യ മി ച്ചു കൊ ണ്ട് രാഷ്ട്രപതിയുടെ ഉ ത്ത ര വ് പു റ ത്തി റ ങ്ങി.
കുമ്മനം രാജശേഖരന്‍ കേ ന്ദ് ര മ ന്ത്രി യാ കു മെ ന്ന് ഏറെ ക്കാലമായി അ ഭ്യൂ ഹ മു ണ്ടാ യി രു ന്നു. ബി ജെ പിയുടെ ദേശീയ നേതൃത്വത്തിലേക്ക് കുമ്മനം എ ത്തു മെ ന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സുപ്രധാനമായ ഭ ര ണ ഘ ട നാ പ ദ വി യി ലേ ക്കാ ണ് കു മ്മ ന ത്തെ നി യ മി ച്ചി രി ക്കു ന്ന ത്.
No comments