ക്വാർട്ടർ ഫൈനൽ; ചെന്നൈയ്ക്ക് എതിരെ ഹൈദരാബാദ്ന് ബാറ്റിംഗ് തകർച്ച
ഐപിഎല്ലിൽ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, സൺ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഹൈദരാബാദ് തകർന്നടിയുകയാണ്.
ഹൈദരബാദ് ന്റെ മുൻ നിര ബാറ്റ്സ്മാൻ എല്ലാം പരാജയപ്പെട്ടു. ശിഖർ ധവാൻ (0), ശ്രീവത് ഗൗഡമി (12) , കണെ വില്ലിങ് സൺ (24) , മനിഷ് പണ്ടെ (8) , ശകിബ് ഉല് ഹസൻ ( 12) യുസുഫ് പതാൻ (24) എന്നിവർ ഹൈദരബാദ് നിരയിൽ നിന്ന് പുറത്തായി. നിലവിൽ വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ 88 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഹൈദരബാദ്.
No comments