Breaking News

കർണാടക നിയമസഭാ പരിസരത്ത് നിരോധനാജ്ഞ



 കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാന്‍ സൗധയുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ രാത്രി 12 വരെയാണ് നിരോധനാജ്ഞ. ശനിയാഴ്ച വൈകീട്ട് നാലിനാണ് വിശ്വാസ വോട്ടെടുപ്പ്  . പതിനൊന്ന് മണിക്ക് എംഎൽഎ മാറുടെ സത്യപ്രതിജ്ഞ യും നടക്കും.

No comments