ഇനി അഡ്മിന്‍മാര്‍ തീരുമാനിക്കും ഗ്രൂപ്പില്‍ ആര് പോസ്റ്റ് ചെയ്യണമെന്ന്.. വാട്സ് അപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമായി..
ഇനി അഡ്മിന്‍മാര്‍ തീ രു മാ നി ക്കും ഗ്രൂപ്പില്‍ ആര് പോസ്റ്റ് ചെയ്യണമെന്ന്, വാട്സ് അപ്പില്‍ പുതിയ ഫീച്ചര്‍ ല ഭ്യ മാ യി.
അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് നിയന്ത്രിക്കാനുള്ള ഫീച്ചര്‍ വാട്സ് അപ്പില്‍ ലഭ്യമായി. ഇനി മുതല്‍ ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ചെയ്യണം എന്നുള്ളത് അഡ്മിന്‍മാര്‍ക്ക് തീ രു മാ നി ക്കാ നു ള്ള സൗകര്യമാണ് വാട്സ് അപ്പില്‍ ലഭ്യമായത്. ഇ തി നാ യി ആദ്യം ചെയ്യേണ്ടത് ജി.ബി വാട്സ് അപ്പ് ഡൌണ്‍ലോഡ് ചെ യ്യു ക യാ ണ്.
ഏറ്റവും ലേറ്റസ്റ്റ് വേര്‍ഷന്‍ ആയ 6.40 ഫയലാണ് ഡൌണ്‍ലോഡ് ചെയ്യേണ്ടത്. ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പഴയ വാട്സ് അപ്പിലെ നമ്പര്‍ നല്‍കി കഴിഞ്ഞാല്‍ പുതിയ വാട്സ് അപ്പ് ആക്റ്റീവ് ആകും. പഴയ വാട്സ് അപ്പില്‍ ഉള്ള ഡാറ്റ പുതിയ ജി.ബി വാട്സ് അപ്പിലേക്ക് മാറ്റാനുള്ള സൗകര്യം ഇതില്‍ ലഭ്യമാണ്. പിന്നീട് സെറ്റിങ്ങ്സില്‍ പോയി ഗ്രൂപ്പ് സെറ്റിംഗ്സ് എടുത്ത് അഡ്മിന്‍ പോസ്റ്റ് ഒണ്‍ലി കൊടുത്തു കഴിഞ്ഞാല്‍ അഡ്മിന്‍മാര്‍ക്ക് മാത്രമേ പോസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. അഡ്മിന്‍മാര്‍ ഇടുന്ന പോസ്റ്റിന് മറ്റ് അംഗങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയും പക്ഷെ ഈ മെസ്സേജ് അഡിമിന്‍ മാര്‍ക്ക് മാത്രമേ കാ ണാ ന്‍ കഴിയുകയുള്ളൂ. പുതിയ ഫീച്ചര്‍ ലഭ്യമായ തോടെ വ്യാജ പോസ്റ്റുകള്‍ ഇ ടു ന്ന വ രെ ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്യാതെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കും. മറ്റു നി ര വ ധി സംവിധാനങ്ങളും പുതിയ ജി.ബി വാട്സ് അപ്പില്‍ ല ഭ്യ മാ ണ്.
No comments