മെസ്സിക്ക് പെനാൽട്ടി നഷ്ടമായത് തങ്ങളു മായുള്ള മത്സരം റദ്ദാക്കിയതിനാൽ- ഇസ്രയേൽ..
മെസ്സിക്ക് പെനാൽട്ടി നഷ്ടമായത് തങ്ങളുമായുള്ള മത്സരം റദ്ദാക്കിയതിനാൽ- ഇസ്രയേൽ.
ലോകകപ്പിൽ സൂപ്പർതാരം ലയണൽ മെസ്സിക്ക് പെനാൽട്ടി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാത്തതിൽ പ്രതികരണവുമായി ഇസ്രയേൽ. ഇസ്രയേലുമായുള്ള മത്സരം അർജൻറീന റദ്ദാക്കിയത് കാരണമാണ് മെസ്സിക്ക് പെനാൽട്ടി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാത്തതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി അവീഡോർ ലിബെർമാൻ പ്രതികരിച്ചു.
ഇ സ്രാ യേ ലി നെ തി രാ യ സ ന്നാ ഹ മ ത്സ രം മെ സ്സി ക്ക് എ ത്ര മാ ത്രം ആ വ ശ്യ മാ യി രു ന്നു എ ന്ന് തെ ളി യി ക്കു ന്ന താ യി രു ന്നു അ ർ ജ ൻറീ ന - ഇ സ്ര യേ ൽ മത്സരം - ലിബർമാൻ ട്വീറ്റ് ചെയ്തു. നേരത്തേ ലോക കപ്പിന് മുന്നോടിയായുള്ള അർജൻറീന- ഇസ്രയേൽ സ ന്നാ ഹ മത്സരം ഫലസ്തീനി കളുടെ കടുത്ത പ്ര തി ഷേ ധ ത്തെ തു ട ർ ന്ന് മാ റ്റി വെ ച്ചി രു ന്നു.
ഇസ്രായേലിനെതിരായ സന്നാഹ മത്സരം മെസ്സിക്ക് എത്രമാത്രം ആവശ്യമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു അർജൻറീന- ഇസ്രയേൽ മത്സരം- ലിബർമാൻ ട്വീറ്റ് ചെയ്തു. നേരത്തേ ലോകകപ്പിന് മുന്നോടിയായുള്ള അർജൻറീന- ഇസ്രയേൽ സന്നാഹ മത്സരം ഫലസ്തീനികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു.
No comments