Breaking News

റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം: ജനപ്രിയ നടി അറസ്റ്റില്‍; മറ്റ് നടിമാര്‍ക്കും പങ്കെന്ന് സൂചന


റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ പെണ്‍ വാണിഭ കേന്ദ്രം ന ട ത്തി യ നടി അറസ്റ്റില്‍. ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന തമിഴ് നടി സംഗീത ബാലനാണ് പി ടി യി ലാ യ ത്.


ഇ വ രു ടെ സഹായി സുരേഷ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ എഗ്മൂര്‍ ചീഫ് മെട്രോപൊളീറ്റന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാ ജ രാ ക്കി.

രഹസ്യ വി വ രം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം കു ടു ങ്ങി യ ത്.

പെണ്‍വാണിഭ സംഘത്തില്‍ ഉണ്ടായിരുന്ന അന്യ സംസ്ഥാനക്കാരായ മൂന്ന് പെണ്‍ കുട്ടികളെ പോലീസ് രക്ഷിച്ചു. മറ്റ് ചില ന ടി മാ ര്‍ ക്കും പെണ്‍ വാണിഭ സംഘ വുമായി ബന്ധ മുണ്ടെന്നാണ് സൂ ച ന. പോലീസ് ഇക്കാര്യം അന്വേഷിക്കുന്നു.



1996ല്‍ പു റ ത്തി റ ങ്ങി യ കറുപ്പ് റോജ എന്ന ചിത്ര ത്തിലൂടെയാണ് സംഗീത സിനിമ യിലെത്തുന്നത്. നി ര വ ധി സിനിമകളില്‍ സഹ നടിയുടെ റോളില്‍ അഭിനയിച്ചു. ടെലിവിഷന്‍  സീ രി യ ലു ക ളി ലും സ ജീ വ മാ യി രു ന്നു.

No comments