വീണ്ടും റൊണാൾഡോ.. റോണോ നിന്നെ വർണിക്കാൻ വാക്കുകളില്ല
വീണ്ടും റൊണാൾഡോ, പോർച്ചുഗലിനു ജയം
ഒരിക്കൽ കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക രു ത്തി ല്‍ ലോ ക ക പ്പി ൽ പോർച്ചുഗലിനു ജയം. നാലാം മിനിറ്റിൽ കോര്‍ണര്‍ കിക്കില്‍ നിന്ന് റൊണാൾഡോ നേടിയ ഹെഡറിലൂടെയായിരുന്നു ജയം. ഈ ലോ ക ക പ്പി ല്‍ റൊണാള്‍ഡോയുടെ നാലാം ഗോളാണിത്. സ്പെയിനിനെതിരായ ആദ്യ മല്‍സരത്തില്‍ റൊണാള്‍ഡോ ഹാട്രിക് നേ ടി യി രു ന്നു
അ ത്ര അ നാ യാ സ മാ യി രു ന്നി ല്ല പോ ർ ച്ചു ഗ ലി നു കാ ര്യ ങ്ങ ൾ. മൊറോക്കോ ശ ക്ത മാ യ ക ളി യാ ണ് പു റ ത്തെ ടു ത്ത ത്. മൂർച്ചയേറിയ നീ ക്ക ങ്ങ ളി ലൂ ടെ അവർ പോർച്ചുഗൽ പ്ര തി രോ ധ നിരയ്ക്കും ഗോളിയ്ക്കും പിടിപ്പത് പ ണി യു ണ്ടാ ക്കി. പന്തു കൈവശം വച്ച് മികച്ച ആക്രമണങ്ങൾ സംഘടിപ്പിക്കുമ്പോഴും പോർച്ചുഗൽ ബോക്സിനുള്ളിൽ മൊറോക്കോയ്ക്ക് പിഴയ്ക്കുന്ന കാഴ്ച യാണ് ക ണ്ട ത്. പന്തു കൈവശം വയ്ക്കുന്നതിലും ആക്രമണങ്ങൾ സം ഘ ടി പ്പി ക്കു ന്ന തി ലും അവർ ചില ഘ ട്ടങ്ങളിൽ പോർച്ചുഗലി നേക്കാൾ മു ന്നി ലാ യി രു ന്നു. അ പ ക ട കാ രി യാ യ റൊണാൾഡോയെ ത ള യ് ക്കാ ൻ പലപ്പോഴും അവർ പാടുപെട്ടു. ചിലപ്പോൾ കാടൻ പ്രയോഗങ്ങളും പു റ ത്തെ ടു ക്കേ ണ്ടി വ ന്നു.
No comments