Breaking News

ബിയര്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്ത മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നിരസിച്ച് ഈജിപ്തിന്റെ ഗോളി.



ബി യ ര്‍  ക മ്പ നി  സ്‌ പോ ണ്‍ സ ര്‍   ചെ യ് ത  മാ ന്‍ ഓ ഫ് ദി  മാ ച്ച്  പു ര സ്‌ കാ രം  നി ര സി ച്ച്  ഈ ജി പ് റ്റി ന്റെ  ഗോ ളി.
ബിയര്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്ത മാന്‍ഓഫ് ദ മാച്ച് പുരസ്‌കാരം നിരസിച്ച് ഈജിപ്തിന്റെ ഗോളി മുഹമ്മദ് എല്‍ഷനാവി.  ഗ്രൂപ്പ് എയില്‍ ഉറുഗ്വയ്‌ക്കെതിരായ മത്സരത്തിലെ ത ക ര്‍ പ്പ ന്‍ പ്രകടനത്തിനാണ് ഈജിപ്തിന്റെ ഗോളിയെ കളിയിലെ  താരമായി  തെ ര ഞ്ഞെ ടു ത്ത ത്.

മത്സരത്തില്‍ ഈജിപ്ത് എ  തി രി ല്ലാ ത്ത ഒരു ഗോളിന് തോറ്റെങ്കിലും എല്‍ഷവാനിയുടെ പ്രകടനം ഏവരെയും അമ്പരപ്പിച്ചിരുന്നു. ഷവാനിയുടെ തകര്‍പ്പന്‍ സേവ്കളാണ് ഗോള്‍ ഒന്നിലൊ തുങ്ങിയത്. അമേരിക്കയിലെ പ്രശസ്ത ബിയര്‍ കമ്പനിയായ ബുഡ്‌വെയി സറായിരുന്നു കളിയിലെ താ ര ത്തി നു ള്ള ട്രോഫി സ്‌പോണ്‍സര്‍ ചെയ്തിരുന്നത്.

മ ത പ ര മാ യ   കാ ര ണ ങ്ങ ളാ ണ്  പുരസ്‌കാരം നി ര സി ച്ച തെ ന്ന് എല്‍ഷനാവി വ്യക്തമാക്കി. ട്രോഫി സ്വീകരിച്ചിട്ടില്ലെന്ന്  ഈജിപ്ത് ടീം ഡയരക്ടറും വ്യക്തമാക്കി. മദ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന  ഒരു സമ്മാനവും ടീം സ്വീകരിക്കില്ലെന്നാണ് നി ല പാ ട്. ട്രോഫി നി ര സി ക്കു ന്ന ഗോള്‍കീപ്പറുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് സംഭവം വ്യക്തമായത്.

No comments