പ്രവർത്തകരുടെ വികാരം ഹൈക്കമാൻഡ് അംഗീകരിക്കുന്നു.. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ.. ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കേണ്ടെന്ന് കെ.മുരളീധരന്‍ !
ചെങ്ങന്നൂർ തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിൽ അടിമുടി മാറ്റം വേണം എന്ന് നേതാക്കളും പ്രവർത്തകരും ഒരുമിച്ച് ആവശ്യപ്പെടുന്നു. ഇൗ നേതൃത്വതില് ഇനി ഒരു പ്രധീക്ഷയും ഇല്ലെന്ന് കോൺഗ്രസ്സ് പ്രവർത്തകാർ പറയുന്നു.
കെ പി സി സി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന് വേണമെന്നാണ് അടിത്തട്ടിലെ പ്രവർത്തകരുടെ വികാരവും ആവശ്യവും. പിണറായി സർക്കാരിന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടി അതേ രീതിയിൽ തിരിച്ചടി നൽകാൻ കണ്ണൂരിൽ നിന്നുള്ള നേതാവ് തന്നെ വേണമെന്നു പ്രവർത്തകരുടെ വികാരം. ഇത് എത്രത്തോളം സ്വീകര്യമെന്ന് കണ്ടറിയണം. ഉമ്മൻ ചാണ്ടിയുടെ പിന്തുണ സുധാകരനുനുണ്ട് . കൂടാതെ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയും കൂടിയാണ് സുധാകരൻ.
കേരളത്തിലെ കോൺഗ്രസിന്റെ വളർച്ചക്ക് മുതൽ കൂട്ടവുന്ന ഒരു നേതാവ് തന്നെ ആയിരിക്കും പുതിയ പ്രസിഡന്റ്. ജന പിന്തുണയുടെ കാര്യത്തിൽ സുധാകരൻ മുന്നിട്ട് തന്നെ നിൽക്കുന്നു.
കെ മുരളീതരന്റെ പേരും നിർണായക ചർച്ചയിൽ ഉയർന്നു വരുന്നുണ്ട്. ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കേണ്ടെന്ന് കെ.മുരളീധരന്‍. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടും ഇല്ലന്നും അദ്ദേഹം അ റി യി ച്ചു.
ചെങ്ങന്നൂര്‍ പരാജയം ഗൗരവമേറിയതാണെന്നും മുരളീധരന്‍ പറഞ്ഞു. പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഭാവിയിലും ചെങ്ങന്നൂര്‍ ആവര്‍ത്തിക്കുമെന്ന് മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. ചെങ്ങന്നൂരിലേത് ഗൗരവമേറിയ പരാജയമാണ്. ഇത് പാര്‍ട്ടി നേതൃത്വം പരിശോധിക്കണം. ചെങ്ങന്നൂര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കെ.മുരളീധരന്‍ താക്കീത് നല്‍കി.
ന്യൂന പക്ഷ വോട്ടുകള്‍ പൂര്‍ണമായും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. താഴെ ത്തട്ടില്‍ നിന്നാണ് പുനഃസംഘടന വേണ്ടത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ന ട ത്തു ന്ന വ രെ ഗ്രൂപ്പ് നേതൃത്വം സംരക്ഷിക്കുകയാണെന്നും മുരളീധരന്‍ പ റ ഞ്ഞു. ഇത്ര മോശം ഭരണം നടത്തുന്ന സര്‍ക്കാരായിട്ടും അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിതലത്തില്‍ കാര്യമായ മാറ്റം വേണമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.
No comments