Breaking News

അർജന്റീനയെ കണ്ടം വഴി ഓടിച്ച് ഐസ്‌ലാണ്ട്.. മെസ്സി പയാക്കിയ പെനൽറ്റി തട്ടിത്തെറിപ്പിച്ചത് ഒരു രാജ്യത്തിന്റെ പ്രധീക്ഷകൾ


ഫിഫാ ലോ ക ക പ്പ് ഫുട്‌ബോളില്‍ ആ രാ ധ ക രു ടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അര്‍ജന്റീനയ്ക്ക് നി രാ ശാ ജ ന ക മാ യ സ മ നി ല. ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ഐസ്‌ലാന്‍ഡാണ് അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ തന്നെ സ മ നി ല യി ല്‍ ത ള ച്ച ത്. തങ്ങളുടെ എല്ലാ മെല്ലാ മായ ലയണല്‍ മെസ്സി പെനാള്‍ട്ടി പാ ഴാ ക്കി യ താ ണ് അര്‍ജന്റീനയെ പ രാ ജ യ ത്തോ ളം പോന്ന സമനില യിലേക്ക്  ത ള്ളി വി ട്ട ത്.

19-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ യിലൂടെ അര്‍ജന്റീനയാണ് മത്സരത്തില്‍ ആദ്യം ലീഡെഡുത്തത്. നാലു മിനിറ്റു കള്‍ക്കകം ഫിന്‍ബൊഗാസണിലൂടെ ഐസ് ലാന്‍ഡ് ഒപ്പം പി ടി ച്ചു. 64-ാം മിനിറ്റിലാണ് മെസ്സി പെനാള്‍ട്ടി നഷ്ടപ്പെടുത്തിയത്. മെസ്സിയുടെ പെനാള്‍ട്ടി ഐസ് ലാന്‍ഡ് ഗോള്‍ കീപ്പര്‍ ഹാന്നസ് ഹാള്‍ഡോര്‍സണ്‍ ത ട്ടി യ ക റ്റു ക യാ യി രു ന്നു.

പെനാള്‍ട്ടി സേ വു ള്‍ പ്പ ടെ ആറ് ത ക ര്‍ പ്പ ന്‍ സേവുകളുമായി ഹാള്‍ഡോര്‍സണ്‍ തന്നെ യാണ് അര്‍ജന്റീന യു ടെ   വി ജ യം   ത ട്ടി ത്തെ റി പ്പി ച്ച ത്.


No comments