Breaking News

ലോകകപ്പ് ഉയർത്തതെ ഞാൻ അർജന്റീന ജേഴ്‌സിയിൽ നിന്ന് വിരമിക്കില്ല - മെസ്സി

ലോകകപ്പ് ഉ യ ർ ത്ത തെ ഞാൻ അർജന്റീന ജേഴ്‌സിയിൽ നിന്ന് വിരമിക്കില്ല
തന്റെ മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന സൂപ്പർ താരം ലയണൽ മെസ്സി തന്റെ  വി ര മി ക്ക ലി നെ സംബന്ധിച്ചു വ്യെക്തത വരുത്തി. ലോകകപ്പ് ഉ യ ർ ത്താ തെ താൻ അർജന്റീന ജേഴ്സിയിൽ നിന്ന് വിരമിക്കില്ല എന്നാണ് മെസ്സിയുടെ വാ ക്കു ക ൾ.

നിലവിൽ പ്രീ ക്വാർട്ടർ സാധ്യതകൾ മങ്ങി നിൽക്കുന്ന അർജന്റീനയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വിജയം അനിവാര്യമാണ്. ഈ  അ വ സ ര ത്തി ൽ മെസ്സിയുടെ വാക്കുകൾ ആ രാ ധ ക രി ൽ  ഉ യ ർ ത്തു ന്ന  പ്രതീക്ഷകൾ വലുതാണ്. കഴിഞ്ഞ ലോ ക ക പ്പി ലെ ഗോൾഡൻ ബോൾ ജേതാവ് കൂടിയായ മെസ്സി ഈ ലോകകപ്പിൽ ഇതുവരെ സ്‌കോർ കാർഡിൽ ഇടം നേ ടി യി ട്ടി ല്ല.

“ലോ ക ക പ്പി ന്  അ തി ന്റെ താ യ  പ്രാ ധാ ന്യ മു ണ്ട് ,  അ ർ ജ ന്റീ ന  എ ന്ന  രാ ജ്യം  മ റ്റൊ രു  ലോ ക  കി രീ ടം  സ്വ പ്നം  കാ ണു ന്നു ണ്ട്”   ലയണൽ മെസ്സി പറഞ്ഞു. ഇക്കാരണങ്ങൾ  കൊണ്ട് തന്നെ തങ്ങൾ അവസാനം വരെ പോരാടും എന്നും മെസ്സി കൂട്ടിച്ചേർത്തു. കരിയറിൽ ഒ രു പാ ട്   കി രീ ട ങ്ങ ൾ  നേ ടാ ൻ തനിക്ക് സാധിച്ചിട്ടുണ്ട് എങ്കിലും രാജ്യത്തോടൊപ്പം ഒരു കിരീടം നേടാതെ വി ര മി ക്കാ ൻ താൻ താ ൽ പ ര്യ പ്പെ ടു ന്നി ല്ല എന്നും മെസ്സി വെ ളി പ്പെ ടു ത്തി.

No comments