അർജന്റീനയുടെ മത്സരം റദ്ദാക്കി.. കാരണം ഇതാണ്.. കയ്യടിച്ച് ആരാധകര്
ആരാധകരുടെ ആവശ്യം നി റ വേ റ്റി അർജന്റീന... ഇസ്രയേലുമായുള്ള സൗഹൃദ ഫുട്ബോൾ മത്സരം അർജന്റീന ഒ ഴി വാ ക്കി
ഇസ്രായേലുമായുള്ള സൗഹൃദ ഫുട്ബോൾ മത്സരം ഒ ഴി വാ ക്കി യ താ യി അർജന്റീന ദേശീയ ഫുട്‍ബോൾ ടീം അ റി യി ച്ചു. ഇന്ന് പുലർച്ചയോടെയാണ് മത്സരം ഉപേക്ഷിച്ചതായുള്ള സ്ഥിരീകരണവുമായി അർജന്റീന ഫുട്ബോൾ ടീം മാനേജ്മെന്റ് എ ത്തി യ ത്.
ലോ ക ക പ്പി ന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സിയും താ ര ങ്ങ ളും കളിക്കുന്നതിൽ വ്യാപകമായ പ്രതിഷേധം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നി ന്നു യ ർ ന്നി രു ന്നു.
ഫലസ്‌തീനെതിരെ സ മാ ന ത ക ളി ല്ലാ ത്ത ക്രൂരതകൾ തുടരുന്ന ഇസ്രയേലിനോട് ഫുട്‍ബോൾ ലോകത്തെ രാജാക്കൻമാരായ അർജന്റീന സൗഹൃദത്തിന് പോലും കളിക്കരുത് എന്ന ആവശ്യത്തെ അർജന്റീന കേൾക്കു കയായിരുന്നു. ഒ ടു വി ൽ കേ ൾ ക്കു ക യാ യി രു ന്നു.
നേരത്തെ സൗഹൃദ മത്സരത്തിനെതിരെ അർജന്റീനയിലെ ഫലസ്‌തീൻ അംബാസിഡർ ഹുസ്‌നി അബ്ദുൽ വാഹിദ് ശക്തമായി പ്രതിഷേധം അ റി യി ച്ചി രു ന്നു
അർജൻറീന യുടെ സന്നാഹ മത്സരത്തെ ഇസ്രായേല്‍ രാഷ്ട്രീയ നേട്ടത്തിന് ഉ പ യോ ഗി ക്കു ന്ന താ യി അർജന്റീന സർക്കാർ, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍, ഫിഫ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എന്നിവർക്ക് ഫലസ്‌തീൻ ഫുട്‌ബോള്‍ അസോസിയേഷന്‍ പ രാ തി പ്പെ ട്ടി രു ന്നു.
കൂടാതെ യൂണിസെഫ് അംബാസിഡറായ ലയണൽ മെസ്സി കളിച്ചാൽ അദ്ദേഹത്തിന്റെ ജേഴ്‌സി ക ത്തി ക്കു മെ ന്ന് ഫലസ്തീൻ ഫുട്ബോൾ മേധാവി പ റ ഞ്ഞി രു ന്നു.
No comments