Breaking News

ജന സേവനത്തിനൊരുങ്ങി സരിതാ നായര്‍: രാഷ്ട്രീയ പ്രവേശനം സ്ഥിതീകരിച്ചു..


നാഗര്‍കോവില്‍: കേ ര ള രാഷ്ട്രീയത്തെ പിടിച്ചു കു ലു ക്കി യ സോളാര്‍ നായിക സ രി താ എസ് നായര്‍ വീണ്ടും ഒരു രാഷ്ട്രീയ അങ്കത്തിനൊരുങ്ങുന്നു. ഇത്തവണ ജ ന സേ വ ന ത്തി നാ യാ ണ് താരം രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നത്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടികളിലൂടെയൊന്നുമല്ല സരിത വ രു ന്ന ത്. കേരള രാഷ്ട്രീയത്തെക്കുറിച്ച് നല്ല ധാരണയുള്ളതിനാലാകാം തമിഴ്‌നാട്ടിലേയ്ക്കാണ് നോട്ടം. ആര്‍ കെ നഗര്‍ എം എല്‍ എ യും തമിഴില്‍ സുപരിചിത മുഖവുമായ ടി ടി വി ദിനകരന്റെ 'അമ്മ മക്കള്‍ മുന്നേറ്റ കഴക' ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം സരിത അ റി യി ച്ചു കഴിഞ്ഞു. പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ നേരിട്ട് കണ്ട് സരിത ആഗ്രഹം അ റി യി ച്ചു ക ഴി ഞ്ഞു.

നാഗര്‍ കോവില്‍ തമ്മത്തു കോണത്ത് വച്ചായിരുന്നു പച്ചമാലുമായി സ രി ത കൂടിക്കാഴ്ച ന ട ത്തി യ ത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാ ര ണവും വ്യക്തമാക്കിയതായാണ് സൂ ച ന.

അതേ സമയം, വി വ രം പാര്‍ട്ടി നേതൃത്വം അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നുണ്ടാകുമെന്നും അണ്ണാ ഡി.എം.കെ എം.എല്‍.എ കൂടിയായ പച്ചമാല്‍ അറിയിച്ചു. കന്യാകുമാരി എം എല്‍ എയും മുന്‍ മന്ത്രിയുമായ ഇദ്ദേഹം നിലവില്‍ ദിനകരന്‍ പ ക്ഷ ത്താ ണ്.

    

No comments