ലോകകപ്പ് സന്നാഹ മത്സരത്തില്‍ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി ! ;. ബ്രസീൽ ഇന്ന് ഇറങ്ങും..
ലോകകപ്പ് സന്നാഹ മത്സരത്തില്‍ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി !
ലോ ക ക പ്പി നൊ രു ങ്ങു ന്ന നിലവിലെ ചാമ്പ്യന്മാരായ ജർമനിക്ക് സന്നാഹ മത്സരത്തില്‍ ഞെട്ടിക്കുന്ന തോൽവി. ലോ ക ക പ്പി നി ല്ലാ ത്ത ഓസ്ട്രിയയാണ് ജർമനിയെ അട്ടിമറിച്ചത്. ഒ ന്നി നെ തി രെ രണ്ട് ഗോളുകൾക്കാണ് ഓസ്ട്രിയയുടെ ജയം. സന്നാഹ മത്സരങ്ങളിൽ ജർമനിയുടെ രണ്ടാം തോ ൽ വി യാ ണി ത്.
മറ്റൊരു മൽസരത്തിൽ ഇംഗ്ലണ്ട് നൈജീരിയയെ തോൽപ്പിച്ചു. 2 - 1 നായിരുന്ന ഇംഗ്ലണ്ടിന്‍റെ വിജയം. അതേസമയം പോര്‍ച്ചുഗല്‍ - ബെല്‍ജിയം മത്സരം ഗോള്‍രഹിത സ മ നി ല യി ല്‍ ക ലാ ശി ച്ചു.
ഇന്ന് കരുത്തരായ ബ്രസീൽ ക്രൊയേഷ്യയുമായും സ്പെയിന്‍ സ്വിറ്റ്സര്‍ലാന്‍ഡുമായും ഏറ്റുമുട്ടും.
ലോകകപ്പ് സന്നാഹ മത്സരത്തില്‍ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി
ലോകകപ്പിനൊരുങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ജർമനിക്ക് സന്നാഹ മത്സരത്തില്‍ ഞെട്ടിക്കുന്ന തോൽവി. ലോകകപ്പിനില്ലാത്ത ഓസ്ട്രിയയാണ് ജർമനിയെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഓസ്ട്രിയയുടെ ജയം. സന്നാഹ മത്സരങ്ങളിൽ ജർമനിയുടെ രണ്ടാം തോൽവിയാണിത്.
മറ്റൊരു മൽസരത്തിൽ ഇംഗ്ലണ്ട് നൈജീരിയയെ തോൽപ്പിച്ചു. 2 - 1 നായിരുന്ന ഇംഗ്ലണ്ടിന്‍റെ വിജയം. അതേസമയം പോര്‍ച്ചുഗല്‍ - ബെല്‍ജിയം മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
ഇന്ന് കരുത്തരായ ബ്രസീൽ ക്രൊയേഷ്യയുമായും സ്പെയിന്‍ സ്വിറ്റ്സര്‍ലാന്‍ഡുമായും ഏറ്റുമുട്ടും. ക്രൊയേഷ്യ ക്കെതിരെ നെയ്മർ കളിക്കുമോ ഇല്ലയോ എന്നാണ് ബ്രസീൽ ആരാധകര് ആകാംഷയോടെ കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി ഏഴിന് ആണ് മത്സരം.
ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ സന്നാഹ മത്സരം ടീമുകളുടെ വിലയിരുത്തൽ ആവുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.
No comments