Breaking News

സണ്ണി ലിയോണ്‍ തളർന്നു വീണ് ആശുപത്രിയില്‍., താരത്തെ ബാധിച്ചത് ആ മാരഗ രോഗം..


റിയാലിറ്റി ഷോ ഷൂട്ടിങിനിടെ സണ്ണി ലിയോൺ തളര്‍ന്ന് വീണു. ഇതിനെ തുടര്‍ന്ന് ഉ ട ന ടി സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക യായിരുന്നു.
വിശദമായ പരിശോധന യിൽ ആന്ത്രവീക്കമാണെന്നു കണ്ടെത്തി. ഉത്തരാഖണ്ഡില്‍ സ്‍പ്ലിറ്റ്സ വില്ലയുടെ സീസണ്‍ 11ന്റെ ചിത്രീകരണം നടക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി പതിനൊന്നര യോടെയാണ് നടിയെ സമീപത്തെ ബ്രിജേഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. വെളളിയാഴ്ച്ച വൈകി ട്ടോ ശനിയാഴ്ച്ച യോ സണ്ണിക്ക് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍ മായങ്ക് അഗര്‍വാള്‍ പ റ ഞ്ഞു.
വയറിന് കഠി നായ വേദനയും പനി യുമായിരുന്നു സണ്ണി യ്ക്ക് ഉണ്ടായിരുന്നത്. ഇതു മായിട്ടാണ് ആശുപത്രിയില്‍ എത്തിയതും. യാത്ര കാരണ മുണ്ടായ വയറു വേദന ആയിരിക്കാമെന്ന് ആദ്യം കരുതി യിരുന്നെങ്കിലും അസഹ്യമായ വേദ നയില്‍ പുളഞ്ഞ തോടെയാണ് വിശദമായ പരിശോധന നടത്തിയത്. വ്യാഴാഴ്ച രാത്രി യായിരുന്നു സ ണ്ണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
‘വയറിന് കഠി നമായ വേദന യും പനി യുമായാണ് സണ്ണി ആശുപത്രിയി ലെത്തിയത്. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ച് വരുന്നു. ഞങ്ങള്‍ എല്ലാ ശ്രദ്ധയും കൊടുക്കുന്നുണ്ട്.’ സണ്ണിയുടെ മാനേജർ പ റ ഞ്ഞു.
ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയുടെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ. പേശി കൾ ദുർബല മാകുന്നതോ ദ്വാര ങ്ങൾ ഉണ്ടാകുന്നതോ ഇതി നിടയക്കും. പ്രായവ്യത്യാസമില്ലാതെ ശരീര ത്തിൽ പല ഭാഗത്തും ഹെർണിയ വരാം.  
വിവരം അറിഞ്ഞ് നിരവധി ആരാധ്കർ ആണ് ആശുപത്രിക്ക് പുറത്ത് തടിച്ച് കൂടിയത്. ത ങ്ങ ളു ടെ പ്രിയ നടിയുടെ ഒരു നോക്കൂ കാണാന് ആരാധകര് ഒഴുകുന്നു. 

No comments