Breaking News

വിവാദ കുരുക്കിൽ മറഡോണ.. ഫുട്ബോളിനെയും ആരാധകരെയും അപമാനിച്ചു ..

മെ സി യും  സം ഘ വും  ആ ഫ്രി ക്ക ന്‍ പോരാട്ട വീര്യത്തെ കടപുഴക്കി എറിഞ്ഞ് റഷ്യയിലെ അ വ സാ ന പതിനാറിലേക്ക് കുതിക്കുമ്പോള്‍ അര്‍ജന്റീനിയന്‍ ആ ഘോ ഷ ങ്ങ ള്‍ ക്ക് നേതൃത്വം നല്‍കാന്‍ പ തി വ്  പോലെ ഇ തി ഹാ സം മറഡോണ യുണ്ടായിരുന്നു. ക്രൊയേഷ്യ ക്കെതിരെ നേരിട്ട തോല്‍വി മ റ ന്ന് വീണ്ടും ടീമിനെ പിന്തുണയ്ക്കാന്‍ ഗ്യാലറിയില്‍ എത്തിയ മറഡോണ പക്ഷേ വി വാ ദം സൃഷ്ടിച്ചാണ് ഗ്യാലറി വി ട്ട ത്. 
ഡബിള്‍ ഫിംഗര്‍ സല്യൂട്ട് കൊണ്ടായിരുന്നു നൈജീരിയ യോട് മ റ ഡോ ണ യാത്ര പ  റ ഞ്ഞ ത്.  നൈജീരിയന്‍ ആ രാ ധ ക ര്‍ ക്ക്  നേരെ യുള്ള മറഡോണ യുടെ ഡബിള്‍ ഫിംഗര്‍ സല്യൂട്ടി നെതിരെ വി മ ര്‍ ശ നം ഉയര്‍ന്നു കഴിഞ്ഞു. അര്‍ജന്റീനയുടെ ജയം ആഘോഷിക്കേണ്ടത് ഇങ്ങനെ തന്നെയെന്ന് പ റ യു ന്ന ആരാധകരും സമൂഹ മാധ്യമ ങ്ങളില്‍ രം ഗ ത്തെ ത്തു ന്നു ണ്ട്. 
സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ വി ഐ പി ബോക്‌സിലിരുന്ന് അര്‍ജന്റീന യുടെ ആ വേ ശ  പോര് കണ്ട മറഡോണ യിലൂടെ  സ ന്തോ ഷ വും,  സങ്കടവും, നി രാ ശ യും  ആശ്വാസവും ഒ ടു വി ല്‍ പുച്ഛവും നി റ ഞ്ഞു. 

No comments