ലോകകപ്പ് ഫുട്ബോൾ മലയാളത്തിലും ആസ്വദിക്കാം.. കൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട..
ഇൗ മാസം 14 നു ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ തൽസമയം മലയാളത്തിലും പ്രേക്ഷകർക്ക് ആസ്വദിക്കാം.
ഐ എസ് എൽ, ഐ പി എൽ തുടങ്ങിയ ടൂർണമെന്റുകളിൽ കമ്മണ്ടാറ്റർ ആയി ഷൈജു ഉണ്ടായിരുന്നു.
ഷൈജു തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
സോണി ഇി എസ് പി എന്നിൽ ആണ് തൽസമയം സംപ്രേഷണം ചെയ്യുക. സോണി നെറ്റ്വർക്ക് നോട് നന്നി പറയന്നതായി ഷൈജു പറഞ്ഞു .
No comments