ഫ്രാൻസിന് എതിരെ ജയിക്കാൻ അർജന്റീനയുടെ വയസ്സൻ പടക്ക് ഒരുപാട് വിയർക്കേണ്ടി വരും
പ്രീ ക്വാര്‍ട്ടറില്‍ ശ ക്ത രാ യ ഫ്രാന്‍സാണ് അര്‍ജന്റീനയുടെ എതിരാളി. ലോക കപ്പില്‍ ഇനിയും മുന്നോട്ട് പോ ക ണ മെ ങ്കി ല്‍ മെസിയും സംഘവും കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇതേ പെര്‍ഫോമന്‍സാണ് തുടരുന്നതെങ്കില്‍ ക്വാര്‍ട്ടര്‍ കാ ണാ തെ റഷ്യയില്‍ നിന്ന് മ ട ങ്ങേ ണ്ടി വ രും. അ വ സാ ന പതിനാറിന്റെ പോരാട്ടത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും ശനിയാഴ്ച കളത്തിലിറങ്ങുമ്പോള്‍ പ്രതീക്ഷ ക്കൊത്തുയരാത്ത രണ്ടു ടീമുകളുടെ പ്രകടനത്തിനും കൂടിയാണ് ആരാധകര്‍ സാ ക്ഷി യാ വു ക.
കന്നി യങ്കത്തിനെത്തിയ കുഞ്ഞന്‍ രാജ്യം ഐസ്‌ലാന്‍ഡ് ആണ് അര്‍ജന്റീനയെ ആദ്യം വിറപ്പിച്ചത്. ക്രായേഷ്യ ക്കെതിരെ ക ള ത്തി ലി റ ങ്ങി യ പ്പോ ള്‍ ടീമിന്റെ പോരായ്മകള്‍ വ്യക്തമായി. ഒടുവില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അ വ സാ ന മത്സരത്തില്‍ മാത്രമാണ് ടീം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ലോക കപ്പിലെ ആ ദ്യ ഗോ ള്‍ നേടാന്‍ മിശിഹായ്ക്ക് ഈ മത്സരം വരെ കാത്തിരിക്കേണ്ടിവന്നു. അതേ സമയം, ലോ ക ക പ്പി ല്‍ ‘പ്രായക്കൂടുതലുള്ള’ ടീമും അര്‍ജന്റീന തന്നെയാണ്. ഇത് ടീമിന്റെ മറ്രൊരു വെ ല്ലു വി ളി യാ ണ്.
മ റു വ ശ ത്ത് പ്രീടൂര്‍ണമെന്റ് ഫേവറിറ്റുകളായ ഫ്രാന്‍സിനും പ്രതീക്ഷക്കൊത്തുയരാന്‍ കഴിഞ്ഞിട്ടില്ല. സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാന്‍ നിറം മങ്ങിയ ഗ്രൂപ്പ് ഘട്ടത്തില്‍ താരതമ്യേന ദുര്‍ബലരെയാണ് ഫ്രാന്‍സിന് എതിരാളികളായി കിട്ടിയത്. രണ്ട് ജയവും ഒരു ഗോള്‍ രഹിത സമനിലയും. ഗ്രീസ്മാനും മബാപ്പെയും ഒലിവര്‍ ജിറൂഡും ഫോമിലേക്കുയര്‍ന്നാല്‍ ഫ്രാന്‍സിന്റെ കുതിപ്പ് അപ്രതീക്ഷിതമായിരിക്കും. അര്‍ജന്റീനയെ അപേക്ഷിച്ച് ഫ്രാന്‍സ് മികച്ച ടീം തന്നെ യാണെന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോളര്‍ ഹെര്‍നാന്‍ ക്രെസ്‌പോയും വി ല യി രു ത്തി
No comments